Young girl shares food with police, video goes viralസമയം നോക്കാതെ ജോലി നോക്കുന്ന പൊലീസുകാര്‍ക്ക് വീട്ടില്‍ ഉണ്ടാക്കിയ ചായയും പലഹാരങ്ങളുമായി ആശ്വാസമേകുകയാണ് സിദാ എന്ന കുട്ടിയും പിതാവും.